മുടികൊഴിച്ചിൽ…!
പാരമ്പര്യം,ഹോർമോൺ മാറ്റങ്ങൾ, ageing, താരൻ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകും, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാവാറുണ്ട്.. അശാസ്ത്രീയ ഭക്ഷണക്രമീകരം, ഉത്കണ്ഠ തുടങ്ങിയവ മുടി കൊഴിച്ചിലിന്കാരണമാണ്.. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശരീരപ്രകൃതിക്ക് അനുസരിച്ചുള്ള എണ്ണയും മറ്റു മരുന്നു സേവകളും ഉപയോഗിച്ച് മുടികൊഴിച്ചിലിനെ നിയന്ത്രിക്കാവുന്നതാണ്..
🏥 ഒലിവ് ആയുർസെന്റർ
എയർപോർട്ട് റോഡ്
പുത്തൂർപള്ളിക്കൽ-പത്തായാക്കല്ല്
മലപ്പുറം, കേരള -673 636
ഫോൺ: 0494 2942060
മൊബൈൽ: 7025706060, 8714493595, 9526444749
http://wa.me/917025706060