അകാലനര ഇന്ന് മിക്കവരുടെയും പ്രശ്നമാണ്. പലതരം കാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. നമ്മുടെ ജീവിതശൈലി മുതല്‍ കഴിക്കുന്ന ഭക്ഷണരീതി വരെ അകാലനരക്ക് കാരണമാകാറുണ്ട്. അകാലനര തടയുന്നതിനും, അകാലനര വന്നിട്ടുണ്ടെങ്കില്‍ അവ അകറ്റാനുമുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടാം.
മുടി നരയ്ക്കുന്നതും പ്രായമേറുന്നതുമൊന്നും മിക്കവാറും പേര്‍ക്കും ഇഷ്ടപ്പെട്ട കാര്യങ്ങളൊന്നുമാകില്ല. ചെറുപ്പമായിരിയ്ക്കുവാന്‍, മരണത്തിലേയ്ക്കുള്ള ദൂരം എപ്പോഴും അകറ്റി നിര്‍ത്താന്‍, ആയിരിയ്ക്കും ഭൂരിഭാഗവും ആഗ്രഹിയ്ക്കുക. ചുരുക്കം ചിലരൊഴികെ. പ്രായമേറുമ്പോള്‍ നമ്മുടെ ശരീരം കാണിയ്ക്കുന്ന പല ലക്ഷണങ്ങളുമുണ്ട്. പ്രകടമായത് മുടിയില്‍ തന്നെയാണ്. മുടിയില്‍ വെള്ളി വീണു തുടങ്ങും, അതായത് മുടി നരയ്ക്കാന്‍ തുടങ്ങും. ഒന്നോ രണ്ടോ പിഴുതു മാറ്റുവാന്‍ എളുപ്പമാകും, എന്നാല്‍ നര നമ്മെ തോല്പിച്ചു വളര്‍ന്നു തുടങ്ങിയാല്‍ മുടിയില്‍ കയ്യോടിച്ചു കണ്ണാടിയ്ക്കു മുന്പില് നില്‍ക്കുകയോ ഡൈ തുടങ്ങിയ വഴികളിലൂടെ ഒളിപ്പിച്ചു വയ്ക്കുകയോ മാത്രമാണ് വഴി. എന്നാല്‍ ചിലരില്‍ ചെറുപ്പത്തിലേ മുടി നരച്ചു തുടങ്ങും. അകാല നര എന്നു നാം പറയും. ചിലപ്പോള്‍ കുട്ടികളില്‍ പോലും ഈ സംഗതി കണ്ടു വരാം. കാരണം മുടിയില്‍ ഒഴിയ്ക്കുന്ന വെള്ളമോ, പാരമ്പര്യമോ അന്തീരക്ഷ മലിനീകരണമോ ഒക്കെയാകാം. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു കാരണവും അകാല നരയ്ക്കു പുറകിലുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍. അകാല നര ചിലപ്പോഴെങ്കിലും ഒരു രോഗ സൂചന കൂടിയാണെന്നു കണക്കാക്കണം. പ്രത്യേകിച്ചും മറ്റു കാരണങ്ങളില്ലെങ്കില്‍.
wonderful life, wonderfullife, home remedies, Turn Grey Hair To Black Hair Naturally, white hair to black hair naturally, white hair to black hair, white hair to black hair naturally for men, white hair, Get Rid Of White Hair, home remedies to stop premature hair graying, convert gray hair black, Magical Remedies to Change White Hair to Black Permanently, white hair treatment, black hair naturally, white hair treatment at home, how to remove white hair naturally, back, सफ़ेद बाल के उपाय, सफ़ेद बाल काले करने के उपाय, सफ़ेद बाल रोकने के उपाय, सफ़ेद बाल के कारण, सफ़ेद बाल और गंजेपन, सफ़ेद बालो को नेचुरल काला, सफ़ेद बालो को काला, बालो को काला, white hair treatment, white hair pronlem, white hair oil, white hair on beard, white hair men, white hair women, black hair naturally, black hair treatment, hairs ko black kaise kare, hairs ko black karna, white hairs ko black, safed baal rokne ka, safed baal kale karne, safed baal ka ilaj, baal kale karne, सफ़ेद बालो को जड़ से प्राकृतिक रूप से काला करने का उपाय, Turn Grey Hair To Black Hair Naturally, white hair to black hair naturally, white hair to black hair, white hair to black hair naturally for men, white hair, Get Rid Of White Hair, home remedies to stop premature hair graying, convert gray hair black, Magical Remedies to Change White Hair to Black Permanently, white hair treatment, black hair naturally, white hair treatment at home, how to remove white hair naturally, black, natural cures, home made recipe, home made remedies, herbal, herb, home remedies for thick hair, hair loss treatment, thicker hair, thick hair, thinning hair, hair care, how to get thicker hair, hair treatment, vitamins for hair, hair regrowth, how to make your hair thicker, how to thicken hair, healthy hair, vitamins to thicken hair, how to thicken hair follicles, how to thicken hair strands, home remedies, remedies for grey hair
Spandanam
#disease_prevention
#leptospirosis
#malayalamhealthtips
#malayalamhealthytips
#malayalamhealthtalk
#malayalamhealthvideos